flash news

2022-23 A.U.A.U.P SCHOOL NELLIKUNNU cont :9495724301.

Thursday 28 April 2022

 


                                     https://online.fliphtml5.com/genaa/xsra/

  അഡ്മിഷൻ ആരംഭിച്ചു       

ഡിജിറ്റൽ ബുക്ക്‌ രൂപത്തിൽ  ഓരോ പേജ് മറിച്ചുകൊണ്ട് കാര്യങ്ങൾ അറിയാം   


                 

                  എ.യു. എ യുപി സ്കൂൾ നെല്ലിക്കുന്ന്, കാസറഗോഡ്.


✍🏻വിദ്യാലയത്തിലെ മികച്ച

 കുട്ടി വാർത്ത വായനക്കാർക്ക് ചുറ്റുവട്ടം വാർത്താ ഗ്രൂപ്പിന്റെ പുരസ്കാരം

💐💐💐💐


👉1, 2,3 സ്ഥാനങ്ങളിലെത്തുന്നവർക്ക്

വായനയിലെ മികവ്

വാർത്തയുടെ ഉള്ളടക്കം, ഉച്ചാരണ സ്ഫുടത, വീഡിയോ & ഫോട്ടോ 

എഡിറ്റിംഗ് തുടങ്ങിയവ പരിഗണിച്ചായിരിക്കും പുരസ്‌കാരം നിർണ്ണയിക്കുന്നത് 


✍🏻ഇപ്പോൾ സ്കൂളിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും പങ്കെടുക്കാം 


👉 മെയ് 30 വരെയുള്ള വാർത്ത ബുള്ളറ്റിനുകൾ പരിഗണിക്കുന്നതാണ്


✍🏻സ്കൂൾ പ്രവേശനോത്സവ പരിപാടിയിൽ വെച്ച് അവാർഡ് കൈമാറും

🍇🍇🍇🍇🍇

 

Thursday 27 January 2022


 


 കാസറഗോഡ് : രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് എൻ.എ.നെല്ലിക്കുന്ന് എം എൽ എ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ 73 മത് റിപ്പബ്ലിക് ദിനാഘോഷ പരിപാടി നെല്ലിക്കുന്ന് എ.യു എയുപി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. പി ടി എ പ്രസിഡണ്ട് മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മറ്റി പ്രസിഡണ്ട് എൻ - എം സുബൈർ, സെക്രട്ടറി കമറുദീൻതായൽ പി.ടി.എ. വൈസ് പ്രസിഡണ്ട് ഖാദർ സുബൈർ പടുപ്പ്, എന്നിവർ പ്രസംഗിച്ചു ഹെഡ് മാസ്റ്റർ മുഹമ്മദ് കുട്ടി എ.കെ സ്വാഗതവും കെ.വിനോദ് കുമാർ നന്ദിയും പറഞ്ഞു..

Sunday 6 June 2021

                                എ.യു.എ യു.പി സ്കൂൾ നെല്ലിക്കുന്ന്, കാസറഗോഡ്


പ്രവേശനോത്സവം

കാസറഗോഡ്: നെല്ലിക്കുന്ന്എ.യു. എ.യു പി സ്കളിൽ ഓൺലൈനായി കാസറഗോഡ്ഉപജില്ലാതല പ്രവേശനോത്സവം നടത്തി. പരിപാടി എൻ.എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് മുഹമ്മദലി അധ്യക്ഷത വഹിച്ചു.. സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി പ്രസിഡണ്ട് എൻ.എം സുബൈർ, നഗരസഭ വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അബ്ബാസ് ബീഗം, കൗൺസിലർ അബ്ദുൾ റഹ്മാൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ബർണാഡ്, മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി കമറുദ്ദീൻ തായൽ, പി.ടി.എ വൈസ് പ്രസിഡണ്ട് അബ്ദുൾ ഖാദർ, ബി.ആർ സി ട്രയിനർ ജയറാം എന്നിവർ പ്രസംഗിച്ചു.പ്രധാനധ്യാപകൻ മുഹമ്മദ് കുട്ടി. എ.കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിനോദ് കുമാർ.കെ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
 

Tuesday 10 March 2020

Friday 8 March 2019